ഏകദേശം ഒന്നര വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക...